13 December Friday

പീഡനം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

മഞ്ചേരി
പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.  ആനക്കയം സ്വദേശി ബാബു അസ് ലമിനെയാണ് സിഐ സി അലവി, എസ്‌ഐ സുമേഷ് സുധാകര്‍ എന്നിവർ അറസ്റ്റ് ചെയ്തത്.   പ്രതിയെ മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി  റിമാന്‍ഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top