28 October Thursday

നിരോധിത 
പാന്‍മസാല പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

രവീന്ദ്രന്‍

 

നിലമ്പൂർ
ചായക്കടയുടെ മറവിൽ വിൽപ്പനയ്‌ക്ക്‌ സൂക്ഷിച്ച 810 പാക്കറ്റ് നിരോധിത പാൻമസാലയുമായി കരുളായി ഹൈസ്കൂൾകുന്ന് സ്വദേശി വാഴാടൻ രവീന്ദ്ര (47)നെ നിലമ്പൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നഗരത്തിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട്‌ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.  പ്രതിക്കെതിരെ മുമ്പും സമാന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top