03 August Monday

ക്ഷേമനിധി വിഹിതം അടയ്ക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
മലപ്പുറം
തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽവരുന്ന  തൊഴിൽസ്ഥാപനങ്ങൾ 2019 രണ്ടാം അർധവർഷംവരെയുള്ള കുടിശ്ശികയും 2020 ഒന്നാം അർധവർഷംമുതൽ 90 രൂപ (തൊഴിലുടമ 45, തൊഴിലാളി 45) നിരക്കിൽ പുതുക്കിയ ക്ഷേമനിധി വിഹിതം അടക്കണം. www.labourwelfarefund.in വെബ്‌സൈറ്റ് വഴിയോ ക്യാഷ്, ചെക്ക്, ഡിഡി മുഖേനയോ 31നകം അടയ്ക്കണമെന്ന് ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top