08 August Saturday

ഏഴുവയസുകാരന് പീഡനം: അസം സ്വദേശികള്‍ റിമാൻഡില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
മഞ്ചേരി 
ഏഴുവയസുകാരനെ പീഡിപ്പിച്ച കേസിൽ അസം സ്വദേശികളായ രണ്ട്‌ യുവാക്കളെ  റിമാൻഡ്‌ ചെയ്തു. അസം സോനിൽപൂർ ബിസ്‌വന്ത് കുമാലിയ അബു ഹുസൈൻ (38), നഗ ജില്ലയിൽ ശാന്ത്മാജി അസീമുൽ റഹ്മാൻ (33) എന്നിവരാണ് റിമാൻഡിലായത്. 
അസം സ്വദേശികളായ മാതാപിതാക്കളോടൊപ്പം വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചുവരികയായിരുന്ന കുട്ടി. അടുത്ത ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രതികൾ നൂറുരൂപ തരാമെന്നുപറഞ്ഞ് കുട്ടിയെ തങ്ങളുടെ വാസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top