28 November Sunday

കേന്ദ്ര സർക്കാർ 
നിലപാട് മാറ്റണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

 മലപ്പുറം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് തീറെഴുതുന്ന നടപടികളിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) കോഴിക്കോട് ഡിവിഷൻ യോ​ഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മാത്യു കാരാംവേലി അധ്യക്ഷനായി. സോണൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി എൻ സുധാകരൻ, പി കെ സദാനന്ദൻ, എ പി സാവിത്രി, പി കെ ദിനേശൻ, കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top