22 September Tuesday

മൈക്രോ ക്ലസ്റ്ററുകള്‍: അതീവ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

 മലപ്പുറം

ജില്ലയിൽ പലയിടങ്ങളിലും മൈക്രോ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. കോവിഡ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഗർഭിണികളും കുട്ടികളും 65 വയസ്സിനുമുകളിലുള്ളവരും മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്‌. ബോധവല്‍ക്കരണത്തിനായി പഞ്ചായത്തിലും നഗരസഭയിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top