07 December Tuesday

പരിസ്ഥിതി ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

മലപ്പുറം

‘വാച്ച്‌ അവർ നേച്ചർ’ പരിസ്ഥിതി പഠന ക്യാമ്പുമായി ഫ്രണ്ട്‌സ്‌ ഓഫ്‌ നേച്ചർ. ജോൺ സി ജേക്കബിന്റെയും സലീം അലിയുടെയും ഓർമകൾ ഉണർത്തുന്ന  പ്രവർത്തനങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌. ഈ മാസം 11  മുതൽ നവംബർ 12 വരെയാണ്‌  ക്യാമ്പയിൻ. വെബിനാർ, പഠനക്യാമ്പ്‌, അഴിമുഖ –-പുഴയോര ശുചീകരണം, ശലഭ നിരീക്ഷണം എന്നിവ നടത്തും. ക്യാമ്പയിൻ ഡോ. എസ്‌ ഫൈസി ഉദ്‌ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top