12 December Thursday

പൊലീസുകാർക്ക‌് ബാഡ്ജ് ഓഫ‌് ഓണർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
പെരിന്തൽമണ്ണ
ടൗൺ ഷാഡോ പൊലീസ് ടീമിലെ അന്വേഷക ഉദ്യോഗസ്ഥരായ രണ്ട‌് പേർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ   ബഹുമതി ലഭിച്ചു. പെരിന്തൽമണ്ണ എഎസ്ഐ സി പി മുരളി,  എസ്്സിപിഒ ടി ശ്രീകുമാർ എന്നിവർക്കാണ് കുറ്റാന്വേഷണ രംഗത്ത് മികവുതെളിയിച്ചതിന് ബഹുമതിക്ക് അർഹരായത്. പെരുമ്പടപ്പ് സിഐ കെ എം ബിജു, മലപ്പുറം വിജിലൻസ് യൂണിറ്റിലെ എഎസ്ഐ പി മോഹൻദാസ്, വിഎസിബി എസ്്സിപിഒ പി എൻ മോഹനകൃഷ്ണൻ, പെരിന്തൽമണ്ണ സിഐ വി ബാബുരാജ് എന്നിവർക്കും ഡിജിപിയുടെ ബഡ്ജ് ഓഫ് ഓണർ ലഭിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top