17 September Tuesday

തൂക്കുപാലം തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

തകർന്ന എടവണ്ണ മമ്പാട്‌ തൂക്കുപാലം

 

മമ്പാട്
 മമ്പാട് ടൗണിൽനിന്ന്‌ പുള്ളിപ്പാടത്തേക്ക് പോകുന്ന തൂക്കുപാലം തകർന്നു. ഇതോടെ  വീമ്പുങ്ങൽ, ടാണ ഇപ്പൂട്ടിങ്ങൽ, വടപുറം താളിപ്പൊയിൽ തൃക്കെക്കുത്ത് വള്ളിക്കെട്ട്, പുള്ളിപ്പാടം, കറുകമണ്ണ  പ്രദേശങ്ങൾ ഒറ്റപ്പെട്ടു. 
എടവണ്ണ–--കൊയിലാണ്ടി റോഡിൽ എടവണ്ണ ചെറിയപാലത്തിൽ വെള്ളം കയറി. ആളുകളെ കൊണ്ടുപോകാൻ തോണിയിറക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top