23 January Sunday

കോ-–-ഓർഡിനേറ്റർ, അസി. പ്രൊഫസർ 
നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
തേഞ്ഞിപ്പലം
കലിക്കറ്റിൽ എംഎ ഉറുദു കോ-–-ഓർഡിനേറ്റർ, അസി. പ്രൊഫസർ തസ്തികകളിൽ  നിയമനം. അപേക്ഷിച്ചവർക്കുള്ള അഭിമുഖം 13-ന് നടക്കും. യോഗ്യരായവരുടെ പേരും അവർക്കുള്ള നിർദേശങ്ങളും വെബ്‌സൈറ്റിൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top