02 December Monday

റോളര്‍ സ്‌കേറ്റിങ് 
ചാമ്പ്യനായി 
ഷഹിന്‍ഷാദ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ഷഹിന്‍ഷാദ് നെച്ചിക്കാട്ടില്‍

 

മലപ്പുറം
സംസ്ഥാനതല റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് ​സ്വര്‍ണമെഡലും ഒരു വെള്ളിയും നേടി ദേശീയതല ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ഷഹിൻഷാദ് നെച്ചിക്കാട്ടിൽ. 500, 100 മീറ്ററുകളിലാണ് സ്വര്‍ണനേട്ടം. ഒരു ലാപ് ഇനത്തിൽ വെള്ളിയും നേടി. ഈയിനത്തിൽ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജില്ലയിലെ ആദ്യത്തെയാളാണ് ഷഹിൻഷാദ്. ഒതുക്കുങ്ങൽ മുനമ്പം സ്വദേശികളായ നെച്ചിക്കാട്ടിൽ സലിം, റുക്‌സാന ദമ്പതികളുടെ മകനും കോട്ടൂർ എകെഎംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top