07 October Friday

മുഹമ്മദ്‌ മുസ്തഫ–-സെയ്‌താലി പഠന സ്കൂളിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

മുഹമ്മദ്‌ മുസ്തഫ–--സെയ്‌താലി പഠന സ്കൂൾ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച മുഹമ്മദ്‌ മുസ്തഫ– സെയ്‌താലി പഠനസ്കൂൾ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ ആദിൽ അധ്യക്ഷനായി. ‘പുതിയ കാലത്തെ ക്യാമ്പസുകൾ’ വിഷയത്തിൽ സംസ്ഥാന ജോ. സെക്രട്ടറി ഇ അഫ്സൽ, ‘ക്യാമ്പസുകളും സർഗാത്മകതയും വിഷയത്തിൽ 
സി ജംഷീദലി എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി എം സജാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഹരിമോൻ, ടി സ്നേഹ, ഗസൽ റിയാസ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top