02 July Thursday

കൈമെയ് മറന്ന് യുവത

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം സെക്രട്ടറി പി കെ മുബഷീർ വണ്ടൂരിൽ നിർവഹിക്കുന്നു

 മലപ്പുറം

പരിസ്ഥിതി ദിനാചരണത്തിൽ ഡിവൈഎഫ്ഐ  ജില്ലയിൽ 65,000 വൃക്ഷതൈകൾ നട്ടു. 
ജില്ലാതല ഉദ്‌ഘാടനം സെക്രട്ടറി പി കെ മുബഷീർ വണ്ടൂർ ചേതന ഹോമിയോ ക്യാൻസർ സെന്ററിൽ നിർവഹിച്ചു. ലോക്ക് ഡൗൺ കാലത്ത് യൂണിറ്റുകളിൽ അരലക്ഷം വൃക്ഷതൈകൾ ഒരുക്കിയിരുന്നു. 
ജില്ലാ പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ് കുളത്തൂർ ഓരാടംപാലത്തും  ട്രഷറർ കെ മുഹമ്മദ്‌ ഷെരീഫ് അരീക്കോട് 
ചീക്കോട് സിഎച്ച്‌സിയിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജിജി വാലഞ്ചേ
രിയിലും പി മുനീർ ചമ്രവട്ടം എന്നിവിടങ്ങളിലും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top