28 March Tuesday

ഇന്ത്യൻ വനിതാ 
ക്രിക്കറ്റ്‌ ടീം അംഗം 
നജ്‌ലക്ക്‌ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

നജ്ല സി എം സിക്ക് ജന്മനാട് നൽകിയ സ്വീകരണം

 തിരൂർ
ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം അംഗം നജ്‌ല സിഎംസിക്ക് ജന്മനാടിന്റെ വരവേൽപ്പ്‌.  വെട്ടം പഞ്ചായത്തും  ശാന്തിനഗർ കൂട്ടായ്മയും ചേർന്നാണ്‌ പരിപാടി ഒരുക്കിയത്‌.  സിഎംസി അബ്ദുൾകാദർ, എം കെ അബ്ദുസമദ് എന്നിവർ നജ്‌ലയെ സ്വീകരിച്ചു. ഗഫൂർ സിഎംസി, മുനീർ, ടി സാജിദ്, വി ഇ റഷീദ്, ഖാജ സിറാജ്, ടി മുജീബ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top