10 September Tuesday

സിപിഐ എം 
ജില്ലാ കമ്മിറ്റി 
5 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
മലപ്പുറം
വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ–-പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അഞ്ച്‌ ലക്ഷം രൂപ നൽകി സിപിഐ എം ജില്ലാ കമ്മിറ്റി. 
ഉരുൾപൊട്ടലിൽ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. ദുരന്തങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിടുന്ന ജനതയാണെന്ന്‌ പലതവണ തെളിയിച്ചവരാണ്‌ നമ്മൾ. അതുകൊണ്ടുതന്നെ വയനാടിനെ കൈപിടിച്ചുയർത്താൻ എല്ലാവിഭാഗം ജനങ്ങളും കൈകോർക്കണമെന്നും ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top