മേലാറ്റൂർ
നിലമ്പൂർ–-ഷൊർണൂർ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് ബുധന്‍ രാവിലെ ഒമ്പതുമുതൽ ശനി രാവിലെ ഒമ്പതുവരെ അടച്ചിടും. പാണ്ടിക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പട്ടിക്കാട് വലമ്പൂർ - ഓരാടംപാലം വഴിയും പെരിന്തൽമണ്ണ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മേലാറ്റൂർ വഴിയും പോകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..