20 April Tuesday

ജൈവവൈവിധ്യ കോൺ​ഗ്രസ്: 
വിദ്യാർഥികൾക്കായി മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

മലപ്പുറം
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 13–--ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺ​ഗ്രസിന്റെ ഭാ​ഗമായി സ്കൂൾ വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തും. പ്രൊജക്ട്‌ അവതരണം, ഉപന്യാസം (മലയാളം/ഇം​ഗ്ലീഷ്), ഫോട്ടോ​ഗ്രഫി, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമാണം, മൊബൈൽ വീഡിയോ നിർമാണം എന്നിവയിലാണ് മത്സരങ്ങൾ. കോവിഡ് മഹാമാരിയും  ജൈ വൈവിധ്യ സംരക്ഷണവും എന്നതാണ് വിഷയം.   ഫോൺ: 0471-2724740, 808989 8600. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiver sity.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top