21 February Friday

കുട്ടിക്കൊരു വീട് തറക്കല്ലിടല്‍ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

 

മലപ്പുറം
കെഎസ്ടിഎ  ജില്ലാ കമ്മിറ്റി ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ തറക്കല്ലിടല്‍ ശനിയാഴ്ച. വെട്ടത്തൂർ എഎംയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക്‌ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ  ശനിയാഴ്ച പകല്‍ മൂന്നിന്‌  കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ നിർവഹിക്കും.‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ അധ്യക്ഷനാവും.
പ്രധാന വാർത്തകൾ
 Top