07 August Friday

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി വെള്ളിയാഴ്ച പ്രതിഷേധിക്കും. ജില്ലാ ആസ്ഥാനം, മണ്ഡലം-, പഞ്ചായത്ത്‌ കേന്ദ്രങ്ങൾ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതിനാണ് സമരം. ദൂരദർശൻ കേന്ദ്രത്തിലേക്ക് നടക്കുന്ന പ്രതിഷേധം എസ്ടിയു അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. എം റഹ്മത്തുള്ള ഉദ്‌ഘാടനംചെയ്യും. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top