16 April Friday

പോളിങ് ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

 

മലപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മലപ്പുറം നിയമസഭാ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വ്യാഴാഴ്ചമുതൽ മഞ്ചേരി ചുള്ളിക്കാട് ജിയുപിഎസിൽ നടത്തും. വ്യാഴാഴ്ച രാവിലെ 10നും പകൽ രണ്ടിനും മലപ്പുറം നഗരസഭയിലുള്ളവർക്കും വെള്ളിയാഴ്ച രാവിലെ 10ന് ആനക്കയം പഞ്ചായത്തിനും പകൽ രണ്ടിന് മൊറയൂർ പഞ്ചായത്തിനും ശനിയാഴ്ച രാവിലെ 10ന് കോഡൂർ, പൂക്കോട്ടൂർ പഞ്ചായത്തിനും പകൽ രണ്ടിന് പുൽപ്പറ്റ പഞ്ചായത്തിനുമാണ് പരിശീലനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top