16 August Sunday

പ്രകാശ് കാരാട്ടിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

കൊണ്ടോട്ടി
മഞ്ചേരിയിൽ സെമിനാറിൽ പങ്കെടുക്കാൻ എത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. 
സിപിഐ എം മുതിർന്ന നേതാവ്‌ ടി കെ ഹംസ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top