14 August Sunday

കെ കെ ശൈലജ 
ശിവദാസമേനോന്റെ വീട് 
സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
മഞ്ചേരി 
അന്തരിച്ച ടി ശിവദാസമേനോന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കെ കെ ശൈലജ എംഎൽഎ മഞ്ചേരിയിലെ മകൾ ലക്ഷ്‌മിദേവിയുടെ വീട്ടിലെത്തി. മകൾ ലക്ഷ്‌മിദേവിയെയും മരുമകൻ അഡ്വ. സി ശ്രീധരൻ നായരെയും മറ്റ്‌ ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം അഡ്വ. കെ പി സുമതിയും ഒപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top