27 November Friday

ആഘോഷമില്ല; പുഴ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
എടക്കര 
ബലിപെരുന്നാൾ ആഘോഷം മാറ്റിവച്ച് മുപ്പിനി, വരക്കോട് നിവാസികൾ- പുഴയിൽ പാലത്തിനടിയിൽ വന്നടിഞ്ഞ മരങ്ങളും മാലിന്യങ്ങളും നീക്കി. റഷിദ് തുപ്പനത്ത്, സുജിത്ത് കുണ്ടൂർ, പ്രമോദ് മഠത്തിൽ പറമ്പിൽ, ഷിബു പ്ലാന്തറ, ജോജി ജോൺ, സാബു അമയിൽ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top