07 August Friday

നൂറുമേനി വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
സർക്കാർ സ്‌കൂളുകൾ  (24)
ജിജിവിഎച്ച്‌എസ്‌ വണ്ടൂർ (355), ജിവിഎച്ച്‌എസ്‌എസ്‌ മക്കരപ്പറമ്പ് ‌(313), ജിവിഎച്ച‌്എസ‌്എസ‌് നെല്ലിക്കുത്ത‌് (246), ഗവ. എച്ച്‌എസ്‌എസ്‌ ഇരുമ്പുഴി (225), ജിഎച്ച‌്എസ‌്എസ‌് പോരൂർ (191), ജിവിഎച്ച‌്എസ‌്എസ‌് കിഴുപറമ്പ് (189), ജിവിഎച്ച്‌എസ്‌എസ്‌ ഓമനൂർ (133), ജിഎച്ച‌്എസ‌് പന്നിപ്പാറ (129), ജിഎച്ച്‌എസ്‌ പേരശനൂർ (116), ജിഎച്ച്‌എസ്‌ അഞ്ചച്ചവടി (112), ജിഎച്ച‌്എസ‌് കൊളപ്പുറം (109), ജിഎച്ച‌്എസ‌്എസ‌് തടത്തിപറമ്പ് (107), ഗവ. വിഎച്ച‌്എസ‌്എസ‌് അരിമ്പ്ര (100),  ജിബിഎച്ച്‌എസ്‌ മലപ്പുറം (98), ജിഎച്ച്‌എസ്‌ വെറ്റിലപ്പാറ (91),  ജിഎംഎച്ച്‌എസ്‌‌ കരിപ്പോൽ (87), ഗവ. എച്ച്‌എസ്‌ ചെറിയമുണ്ടം (84), ഗവ. ഹൈസ‌്കൂൾ മുതുവല്ലൂർ (73), ജിഎച്ച‌്എസ‌് ആലിപറമ്പ് ‌(70), ജിഎച്ച‌്എസ‌് ചെരിയം മങ്കട (68), ജിഎച്ച‌്എസ‌് കാപ്പിൽ കാരാട‌് (60), ജിഎച്ച‌്എസ‌് മുണ്ടേരി (60), ജിഎച്ച്‌എസ്‌എസ്‌ വെളിയംങ്കോട്‌ (52), ജിഎച്ച‌്എസ‌് ചുള്ളിക്കോട്‌ (51).
എയ്‌ഡഡ്‌ സ്‌കൂളുകൾ (9)
പന്തല്ലൂർ ജിഎച്ച്‌എസ്‌ പന്തല്ലൂർ (690), വിഎച്ച്‌എംഎച്ച്‌എസ്‌എസ്‌ മൊറയൂർ (682), ക്രസന്റ്‌ എച്ച്‌എസ്‌ ഒഴുകൂർ (365), സെന്റ്‌ മേരീസ്‌ പരിയാപുരം എച്ച്‌എസ്‌എസ്‌ (336), എഎച്ച്‌എസ്‌ പാറൽ മാമ്പാട്ടുമൂല (323), എഎസ്‌എംഎച്ച്‌എസ്‌ വെള്ളിയഞ്ചേരി (284), സെന്റ‌് ജെമ്മാസ‌് ജിഎച്ച‌്എസ‌്എസ‌് മലപ്പുറം (164), സിഎച്ച്‌എംകെഎംഎച്ച്‌എസ്‌ കാവനൂർ (141), ഇസൈഡ്‌എം എച്ച്‌എസ്‌ പൂളമംഗലം (84).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top