19 September Sunday

സ്കൂൾ സ്ഥലം കൈയേറി മൊബൈൽ ടവർ: ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

സ്കൂളിന്റെ സ്ഥലം കൈയേറി മൊബൈൽ ടവർ നിർമ്മിച്ചതിൽ പ്രതിഷേധിച്ച്‌ പിടിഎ നടത്തിയ ധർണ

തലക്കുളത്തൂർ
സിഎംഎം  ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥലം കൈയേറി മൊബൈൽ ടവർ നിർമിച്ചതിൽ പ്രതിഷേധിച്ച്‌ പിടിഎയുടെ നേതൃത്വത്തിൽ ധർണ നടത്തി. പിടിഎ പ്രസിഡന്റ്‌ അർസൻ കുട്ടോത്ത്‌  ഉദ്‌ഘാടനം ചെയ്‌തു. ഹാരിസ്‌ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top