04 February Saturday
കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം

സിറ്റിതന്നെ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ സംസ്ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയ കോഴിക്കോട് സിൽവർഹിൽസ് എച്ച്എസ്എസ് ടീം

 വടകര

സ്‌റ്റേജ്‌ മത്സരങ്ങളുടെ രണ്ടാംദിനം പിന്നിടുമ്പോൾ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 381 പോയിന്റുമായി സിറ്റി ഉപജില്ലയാണ്‌ മുന്നിൽ. 365 പോയിന്റുമായി കൊയിലാണ്ടിയാണ്‌ രണ്ടാമത്‌. സ്‌കൂളുകളിൽ സിൽവർഹിൽസ്‌ എച്ച്‌എസ്‌എസാണ്‌ മുന്നിൽ–- 148 പോയിന്റ്‌. മേമുണ്ട എച്ച്‌എസ്‌എസ്‌- 126 പോയിന്റുമായി രണ്ടാമതുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top