17 January Sunday

കുറവില്ല: 851 പേര്‍ക്ക് കോവിഡ്, രോഗമുക്തി 733

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 

ജില്ലയിൽ  ഞായറാഴ്‌ച  851  പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.   വിദേശത്തു നിന്നെത്തിയ ഒരാൾക്കും  ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ അഞ്ചു പേർക്കുമാണ്  രോഗം.  41 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 804 പേർക്കാണ് രോഗം ബാധിച്ചത്. 5955 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്ന്‌ ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   733 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
 വിദേശം:  കടലുണ്ടി  
 ഇതര സംസ്ഥാനം:   ബാലുശേരി 1, ചെങ്ങോട്ടുകാവ് 1,  നൊച്ചാട് 1,  പെരുവയൽ 1, വാണിമേൽ1.
  ഉറവിടം വ്യക്തമല്ലാത്തവർ:   കോർപറേഷൻ 15, ചേളന്നൂർ 9,  രാമനാട്ടുകര 2, ഫറോക്ക്‌- 2,  പെരുമണ്ണ 2, ചേമഞ്ചേരി 1,  കടലുണ്ടി 1, കക്കോടി 1,  കായക്കൊടി 1,  നടുവണ്ണൂർ1,  നരിക്കുനി 1,  ഒഞ്ചിയം 1,  പുറമേരി 1,  തലക്കുളത്തൂർ 1, ഉള്ള്യേരി 1,  വടകര 1. 
 സമ്പർക്കം: 
 കോർപറേഷൻ  191,  മണിയൂർ 30,  കൊടുവള്ളി 30,  ഒളവണ്ണ 26,  കാരശേരി 26,  ഉണ്ണികുളം 25, മേപ്പയൂർ24, ചേളന്നൂർ 22,  വടകര 18,  ഓമശേരി 17,  തലക്കൂളത്തൂർ -17,  കോടഞ്ചേരി 16,  കുന്നമംഗലം 16,  പുതുപ്പാടി 16, കൊയിലാണ്ടി 15,  ആവള 15,  ഉള്ള്യേരി 15,  കക്കോടി 14,  ബാലുശേരി 13,  കുരുവട്ടൂർ- 13,  പയ്യോളി 13, താമരശേരി- 13, പെരുവയൽ1 2,  അഴിയൂർ1 2,  കടലുണ്ടി 11,  പനങ്ങാട് -11,  കൊടിയത്തൂർ 11,  കുറ്റ്യാടി 10,  തൂണേരി 10, വാണിമേൽ 9,  നൊച്ചാട് 9,  ഫറോക്ക് 8,  കൂത്താളി 8, ചക്കിട്ടപാറ 7,  കട്ടിപ്പാറ 7,  ഒഞ്ചിയം 7,  തിരുവമ്പാടി 7,  ചേമഞ്ചേരി 6, ഏറാമല 6,  കിഴക്കോത്ത് 6,  തുറയൂർ 5, ചാത്തമംഗലം 5.
 ആരോഗ്യപ്രവർത്തകർ:   കോർപറേഷൻ  1,   കീഴരിയൂർ 1 ,  പനങ്ങാട്  1.
 815 പേർകൂടി നിരീക്ഷണത്തിൽ
  പുതുതായി വന്ന 815 പേർ ഉൾപ്പെടെ ജില്ലയിൽ 23,473 പേർ നിരീക്ഷണത്തിൽ.   1,93,857 പേർ നിരീക്ഷണം പൂർത്തിയാക്കി.   പുതുതായി വന്ന 196 പേർ ഉൾപ്പെടെ 1636 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
 5955 സ്രവസാമ്പിൾ പരിശോധനക്കയച്ചു.   7,78,736 സാമ്പിളുകൾ അയച്ചതിൽ 7,75,638 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 7,08,557 എണ്ണം നെഗറ്റീവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top