14 December Saturday

ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സദസ്സ് ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി ക്യൂബയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സിഐടിയുകൂട്ടായ്‌മ സംഘടിപ്പിച്ചു. 
സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എ കെ രമേശ്‌ മുഖ്യപ്രഭാഷണം നടത്തി. എൽ രമേശൻ അധ്യക്ഷനായി. കെ പ്രഭീഷ്‌ സ്വാഗതവും സി നാസർ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top