30 November Monday

കോവിഡ്‌ സെന്ററിലേക്ക്‌ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

കോവിഡ് സെന്ററിലേക്കുള്ള സാധനങ്ങൾ എളമരം കരീം എംപി കൈമാറുന്നു

കോഴിക്കോട്
വ്യാപാരി വ്യവസായി സമിതി  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ   മെഡിക്കൽ കോളേജ് കോവിഡ് സെന്ററിലേക്ക് സാധനങ്ങൾ നൽകി. എളമരം കരീം എംപി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രനും സൂപ്രണ്ടുമാർക്കും കൈമാറി. സമിതി ജില്ലാ പ്രസിഡന്റ്‌ സൂര്യ അബ്ദുൾ ഗഫൂർ അധ്യക്ഷനായി. സെക്രട്ടറി ടി മരക്കാർ സ്വാഗതം പറഞ്ഞു. സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡോ. സുനിൽ, ഡോ. വിജയൻ, കുട്ടൻ, കെ എം റഫീക്, സി വി ഇഖ്ബാൽ, ടി പി സാഹിദ് , നിസാർ അഹമ്മദ്, പി പ്രദീപ്കുമാർ, എം കുഞ്ഞുമോൻ, എ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top