18 September Saturday
രോഗമുക്തി 1653

2619 പേർക്ക്‌ കോവിഡ്‌: ടിപിആർ 14.59 ശതമാനം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
കോഴിക്കോട്‌
ജില്ലയിൽ വ്യാഴാഴ്‌ച  2619 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം 2597, ഇതര സംസ്ഥാനം ഏഴ്‌ എന്നിങ്ങനെയാണ്‌ രോഗബാധ. രണ്ട്‌  ആരോഗ്യ പ്രവർത്തകർക്കും (കക്കോടി, കോഴിക്കോട്‌ കോർപറേഷൻ) രോഗമുണ്ട്‌ . 18,208 പേരെ പരിശോധിച്ചു.  ചികിത്സയിലായിരുന്ന 1653 പേർകൂടി രോഗമുക്തി നേടി. 14.59  ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
രോഗം സ്ഥിരീകരിച്ച് 22478  കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4159  പേർ ഉൾപ്പടെ 48,820 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 7,40,107 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവർ -: അത്തോളി- 1, കോടഞ്ചേരി- 2, കൂത്താളി- 1, കോർപറേഷൻ -1,  മൂടാടി -1, നാദാപുരം -1, പുതുപ്പാടി -1, വാണിമേൽ -5.
ഇതര സംസ്ഥാനം: കക്കോടി - 1, കോഴിക്കോട് കോർപറേഷൻ -3, കുന്നമംഗലം - 1, കുറ്റ്യാടി - 1, പെരുമണ്ണ - 1.
സമ്പർക്കം: കോഴിക്കോട് കോർപറേഷൻ  534, അരിക്കുളം - 16, അത്തോളി -33, ആയഞ്ചേരി - 8, അഴിയൂർ - 25, ബാലുശേരി - 29, ചക്കിട്ടപാറ - 19, ചങ്ങരോത്ത് - 50, ചാത്തമംഗലം - 57, ചെക്യാട് - 7, ചേളന്നൂർ - 41, ചേമഞ്ചേരി -48, ചെങ്ങോട്ട്കാവ് - 6, ചെറുവണ്ണൂർ - 33, ചോറോട് - 6, എടച്ചേരി - 18, ഏറാമല - 22, ഫറോക്ക് - 34, കടലുണ്ടി - 44, കക്കോടി - 74, കാക്കൂർ - 25, കാരശേരി - 16, കട്ടിപ്പാറ - 6, കാവിലുംപാറ -19, കായക്കൊടി - 12, കായണ്ണ - 8, കീഴരിയൂർ - 3, കിഴക്കോത്ത് - 35, കോടഞ്ചേരി - 25, കൊടിയത്തൂർ - 29, കൊടുവള്ളി - 48, കൊയിലാണ്ടി - 92, കൂടരഞ്ഞി - 14, കൂരാച്ചുണ്ട് - 15, കൂത്താളി - 8, കോട്ടൂർ - 43, കുന്നമംഗലം -78, കുന്നുമ്മൽ - 6, കുരുവട്ടൂർ - 30, കുറ്റ്യാടി - 14, മടവൂർ - 15, മണിയൂർ -52, മരുതോങ്കര - 23, മാവൂർ - 18, മേപ്പയ്യൂർ - 17, മൂടാടി - 10, മുക്കം - 66, നാദാപുരം -27, നടുവണ്ണൂർ - 9, നന്മണ്ട - 24, നരിക്കുനി - 24, നരിപ്പറ്റ 25 ,നൊച്ചാട് - 16, ഒളവണ്ണ - 44, ഓമശേരി -53, ഒഞ്ചിയം - 17, പനങ്ങാട് - 12, പയ്യോളി - 36, പേരാമ്പ്ര - 9, പെരുമണ്ണ - 16, പെരുവയൽ -25, പുറമേരി - 11, പുതുപ്പാടി - 32, രാമനാട്ടുകര -17, തലക്കുളത്തൂർ - 31, താമരശേരി - 31, തിക്കോടി - 21, തിരുവള്ളൂർ -19, തിരുവമ്പാടി - 57, തൂണേരി - 7, തുറയൂർ - 29, ഉള്ള്യേരി - 28, ഉണ്ണികുളം - 26, വടകര - 30, വളയം - 23,വാണിമേൽ - 27, വേളം -25, വില്യാപ്പള്ളി - 15.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top