19 September Sunday

2397 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
കോഴിക്കോട്‌
ജില്ലയിൽ ചൊവ്വാഴ്ച 2397 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 2354 പേർക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽനിന്നുവന്ന ഒരാൾക്കും എട്ട്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17,803 പേരെ പരിശോധിച്ചു. രോഗമുക്തി 1758. 13.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 21,230 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.  ആകെ മരണം 1622.
ഉറവിടം വ്യക്തമല്ലാത്തവർ: അത്തോളി -1, ആയഞ്ചേരി- 1, എടച്ചേരി -2, ഏറാമല -1, ഫറോക്ക് -1, കൊടിയത്തൂർ 1, കോട്ടൂർ -1, കോഴിക്കോട് -1, കുരുവട്ടൂർ -1, നാദാപുരം- 9, നൊച്ചാട് -1, ഒളവണ്ണ 3, പേരാമ്പ്ര -1, പെരുമണ്ണ -1, പുറമേരി- 2, തിരുവള്ളൂർ -2, തൂണേരി- 2, വളയം- 1, വാണിമേൽ -2.  
ഇതര സംസ്ഥാനം: കോഴിക്കോട്- 1.
സമ്പർക്കം: കോർപറേഷൻ 399, അരിക്കുളം - 14, അത്തോളി - 52, ആയഞ്ചേരി - 9, അഴിയൂർ - 13, ബാലുശേരി - 43, ചക്കിട്ടപാറ -4, ചങ്ങരോത്ത് -14, ചാത്തമംഗലം - 63, ചെക്യാട് - 26, ചേളന്നൂർ - 60, ചേമഞ്ചേരി - 50, ചെങ്ങോട്ടുകാവ് - 35, ചെറുവണ്ണൂർ - 7, ചോറോട് - 12, എടച്ചേരി - 17, ഏറാമല - 33, ഫറോക്ക് - 42, കടലുണ്ടി - 27, കക്കോടി - 20, കാക്കൂർ - 26, കാരശേരി - 44, കട്ടിപ്പാറ 1, കാവിലുംപാറ - 22, കായക്കൊടി - 4, കായണ്ണ - 2, കീഴരിയൂർ - 14, കിഴക്കോത്ത് - 8, കോടഞ്ചേരി - 29, കൊടിയത്തൂർ - 26, കൊടുവള്ളി - 43, കൊയിലാണ്ടി -70, കൂടരഞ്ഞി - 18, കൂരാച്ചുണ്ട് - 4, കൂത്താളി - 4, കോട്ടൂർ - 16, കുന്നമംഗലം - 53, കുന്നുമ്മൽ - 2, കുരുവട്ടൂർ - 39, കുറ്റ്യാടി - 8, മടവൂർ - 32, മണിയൂർ - 21, മരുതോങ്കര - 11, മാവൂർ - 8, മേപ്പയ്യൂർ 7, മൂടാടി - 11, മുക്കം - 41, നാദാപുരം - 27, നടുവണ്ണൂർ - 17, നന്മണ്ട - 21, നരിക്കുനി - 23, നരിപ്പറ്റ - 11, നൊച്ചാട് - 6, ഒളവണ്ണ - 48, ഓമശേരി - 83, ഒഞ്ചിയം 10, പനങ്ങാട് -19, പയ്യോളി - 35, പേരാമ്പ്ര 18, പെരുമണ്ണ - 67, പെരുവയൽ 73, പുറമേരി -13, പുതുപ്പാടി 23, രാമനാട്ടുകര -43, തലക്കുളത്തൂർ- 44, താമരശേരി - 23, തിക്കോടി -10, തിരുവള്ളൂർ 14, തിരുവമ്പാടി 32, തൂണേരി 20, തുറയൂർ 11, ഉള്ള്യേരി 18, ഉണ്ണികുളം -35, വടകര 28, വളയം 17, വാണിമേൽ -13, വേളം 35, വില്യാപ്പള്ളി - 13. 
ആരോഗ്യ പ്രവർത്തകർ: കക്കോടി- 1, കാക്കൂർ 1, കാരശേരി -1, കോഴിക്കോട്- 4, പനങ്ങാട്- 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top