19 August Monday

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ‌്എഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

 

വടകര
ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ എസ‌്എഫ‌്ഐ വടകര ഏരിയാ കമ്മറ്റി നേതൃത്വത്തിൽ കരട‌് രേഖ കത്തിച്ച‌് പ്രതിഷേധിച്ചു. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ പി ശ്രീജിത്ത‌് ഉദ‌്ഘാടനം ചെയ‌്തു. 
എം പി സിബിൻ അധ്യക്ഷനായി. എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ആതിര, ജില്ലാ കമ്മറ്റിയംഗം ആദിൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി കെ അഖിൽ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top