18 May Wednesday

ഡിവൈഎഫ്ഐ പ്രതിഷേധ ഫ്‌ളോട്ട് 
പ്രദർശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

ഡിവൈഎഫ്ഐ പ്രതിഷേധ ഫ്ളോട്ട് സ്ഥാപിക്കൽ എസ് കെ സജീഷ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ ഫ്ളോട്ട് സ്ഥാപിച്ചു. 
പരിപാടി മലബാർ ക്രിസ്ത്യൻ കോളേജ് പരിസരത്ത് സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. നഗരത്തിൽ കെഎസ്ആർടിസി സ്‌റ്റാൻഡ്‌, പുതിയ സ്റ്റാൻഡ്, എസ്എം സ്ട്രീറ്റ്, റെയിൽവേ സ്റ്റേഷന്‌ മുൻവശം, പാളയം എന്നിവിടങ്ങളിൽ ഫ്ളോട്ട് പ്രദർശനം നടത്തി. ജില്ലാ സെക്രട്ടറി വി വസീഫ്, പി സി ഷൈജു, പി ഷിജിത്ത്, കെ അരുൺ, കെ വൈശാഖ്, വി പ്രശോഭ്, ആർ ഷാജി, ഫഹദ് ഖാൻ, എം എം സുബീഷ് എന്നിവർ നേതൃത്വംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top