26 January Wednesday

മരുതൂർ ഗവ. എൽപിയിൽ ‘താലോലം’

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മരുതൂർ ഗവ. എൽപി സ്കൂളിലെ ‘താലോലം’ യൂസഫ് നടുവണ്ണൂർ 
ഉദ്ഘാടനംചെയ്യുന്നു

 കൊയിലാണ്ടി 

മരുതൂർ ഗവ. എൽപി സ്കൂൾ പ്രീ പ്രൈമറി രക്ഷാകർതൃ ശാക്തീകരണ പരിപാടിയായ "താലോലം’ പന്തലായനി ബിപിസി യൂസഫ് നടുവണ്ണൂർ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ഡയറ്റ് ലക്ചറർ സബിത ശേഖർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എം പ്രമോദ് അധ്യക്ഷനായി. യോഗത്തിൽ പിടിഎ പ്രസിഡന്റ്‌ എം വി ബാലകൃഷ്ണൻ, എസ്എംസി കൺവീനർ ചന്ദ്രൻ, കെ അപർണ, എംപിടിഎ ചെയർപേഴ്സൺ ഷിജിന, ബിആർസി ട്രെയിനർ എം കെ മുഹമ്മദ്, അഷറഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി നഫീസ സ്വാഗതവും സീനിയർ അസിസ്റ്റന്റ്‌ ബി കെ അബ്ദുൾ റഹിമാൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top