22 October Thursday

684 പോസിറ്റീവ്‌, 414 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ രോഗബാധിതരായ 639 പേരുൾപ്പെടെ ശനിയാഴ്‌ച ജില്ലയിൽ  684 പേർക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5229 ആയി. വിദേശത്തുനിന്ന് എത്തിയ ഒമ്പതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള  എട്ടുപേരും രോഗികളാണ്‌. ഉറവിടമറിയാത്ത 28 കേസുമുണ്ട്‌. ശനിയാഴ്‌ച പോസിറ്റീവായവരിൽ 11 ആരോഗ്യ പ്രവർത്തകരുമുണ്ട്‌. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 414 പേർ രോഗമുക്തരായി. 
 വിദേശം 
കാരശേരി - 2, കൊടുവളളി - 1, നാദാപുരം - 2, തിക്കോടി - 1, ഉള്ളിയേരി - 1, വളയം - 1, ഓമശേരി - 1.
ഇതരസംസ്ഥാനം
നാദാപുരം - 3, കോർപറേഷൻ - 2, ഉള്ളിയേരി - 2, പുറമേരി - 1.
ഉറവിടമറിയാത്തവർ
 കോർപറേഷൻ - 14, താമരശേരി - 3, തിരുവള്ളൂർ - 2, ചാത്തമംഗലം - 1, ചോറോട് - 1, കോടഞ്ചേരി - 1, മേപ്പയ്യൂർ - 1, നരിക്കുനി - 1, ഒളവണ്ണ - 1, രാമനാട്ടുകര - 1, ഉള്ളിയേരി - 1, വേളം - 1.
സമ്പർക്കം
  കോർപറേഷൻ - 357, ഒളവണ്ണ - 40, ചോറോട് - 23, താമരശേരി - 23, നാദാപുരം - 20, കക്കോടി - 19, കൊടിയത്തൂർ - 13, തലക്കുളത്തൂർ - 17, തിക്കോടി - 11, ഉള്ളിയേരി - 11, കാരശേരി - 8, കൂടരഞ്ഞി - 6, നൊച്ചാട് - 6, കുന്നമംഗലം - 5, ചാത്തമംഗലം - 5.
ആരോഗ്യപ്രവർത്തകർ
  - കോർപറേഷൻ - 2, ചാത്തമംഗലം - 1 , പനങ്ങാട് - 1 , ഫറോക്ക് - 1, കടലുണ്ടി - 1, പെരുവയൽ - 1, ചോറോട് - 1, കക്കോടി - 1, ഉള്ളിയേരി - 1, മേപ്പയ്യൂർ - 1. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top