25 January Tuesday

ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ഗ്രാമീൺ ബാങ്ക് ജീവനക്കാർ പേരാമ്പ്ര കനറാ ബാങ്കിനു മുമ്പിൽ നടത്തിയ ധർണ പരാണ്ടി മനോജ്‌ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര
ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കംപ്യൂട്ടർ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പേരാമ്പ്ര കനറാ ബാങ്കിനു മുമ്പിൽ ധർണ നടത്തി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പരാണ്ടി മനോജ്‌  ഉദ്ഘാടനം ചെയ്തു. വി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജോഷിത്, കെ കെ ദിവാകരൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top