03 December Friday

ടിപിആര്‍ 9.78 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
559 പേര്‍ക്ക് കോവിഡ്; രോഗമുക്തി 984
കോഴിക്കോട്‌ 
ജില്ലയിൽ 559 പേർക്ക്‌  കോവിഡ്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 546 പേർക്കാണ് രോഗം ബാധിച്ചത്.  ആറ്‌ ആരോഗ്യ പരിചരണ പ്രവർത്തകർക്കും സ്ഥിരീകരിച്ചു.   984 പേർകൂടി രോഗമുക്തി നേടി. 
9.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
 രോഗം സ്ഥിരീകരിച്ച് 7878 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.  825 പേർ ഉൾപ്പെടെ 35,579 പേർ  നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,20,816 പേർ നിരീക്ഷണം പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top