11 April Sunday

കേരള ബാങ്ക്‌ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
കോഴിക്കോട്‌
കേരള ബാങ്കിനെതിരെ യുഡിഎഫ്‌ നടത്തുന്ന വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡിസ്‌ട്രിക്‌ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ(ബെഫി) ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. മേഖലാ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ഒ സന്തോഷ്‌ ബാബു അധ്യക്ഷനായി. ഇ രമേഷ്‌ ബാബു, സി രാജീവൻ, കെ ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. പി പ്രേമാനന്ദൻ സ്വാഗതവും കെ ഷഗീല  നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top