03 February Friday

സാംസ്കാരിക 
കൂട്ടായ്മ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
കോഴിക്കോട്
ഗുജറാത്ത് വംശഹത്യയുടെ യഥാർഥ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ബിബിസി ഡോക്യുമെന്ററിക്കെതിരായ കേന്ദ്രസർക്കാർ, സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി റിപ്പബ്ലിക്‌ ദിനത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം വൈകിട്ട് നാലിനാണ് പരിപാടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top