കോടഞ്ചേരി
ഡിസംബർ ഒന്ന്, രണ്ട് തിയ്യതികളിൽ കോടഞ്ചേരിയിൽ നടക്കുന്ന സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കലാ - കായി ക പ്രതിഭകൾ എന്നിവരെ ആദരിച്ചു. കോടഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ് ഉദ്ഘാടനംചെയ്തു.കെ പി ചാക്കോച്ചൻ, ഷിജി ആന്റണി, സി കെ ജോയി, കെ എം ജോസഫ് , ഡോ. ഒ യു ആഗസ്തി , ഡോ. പ്രഭാകർ, ഡോ. സീതു പൊന്നു തമ്പി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..