28 November Sunday

ബാലസംഘം അക്ഷരോത്സവം
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

ബാലസംഘം അക്ഷരോത്സവത്തിന്റെ നാദാപുരം ഏരിയാതല ഉദ്ഘാടനം സരോദ് ചങ്ങാടത്ത് നിർവഹിക്കുന്നു

നാദാപുരം 

കേളുഏട്ടൻ സ്മാരക 12ാമത് ബാലസംഘം അക്ഷരോത്സവത്തിന് വർണാഭമായ തുടക്കം. നാദാപുരം ഏരിയാതല ഉദ്ഘാടനം വരിക്കോളി വെസ്റ്റിൽ  സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് നിർവഹിച്ചു. ടി ദൃശ്യ കുമ്മങ്കോട് അധ്യക്ഷയായി. എം കെ വിനീഷ്, പി കെ പ്രദീപൻ, എം എം നാണു, കെ ജയേഷ്, എ കെ അജിത്ത്, ഷിബിൻ ലാൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ആര്യ സ്വാഗതവും ദേവാംഗന നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top