29 November Tuesday

ഷൂട്ടിങ്ങിൽ അഭിമാനമായി ഗൗതം കൃഷ്ണ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കോഴിക്കോട്
പാലക്കാട്ട്‌ നടന്ന 54ാം സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ സ്വർണമുൾപ്പെടെ ഏഴ്  മെഡലുമായി എലത്തൂർ സ്വദേശി ഗൗതം കൃഷ്ണ. നാല‍്  സ്വർണവും രണ്ട‍്  വെള്ളിയും ഒരു വെങ്കലവുമാണ്‌ നേടിയത്‌. 10, 25, 50 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലാണ് നേട്ടം. എലത്തൂർ പുതിയ നിരത്ത് നടുക്കണ്ടി ബാബുവിന്റെ മകനാണ് ഗൗതം കൃഷ്ണ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top