27 September Monday

ഫ്ലാഗ് ഓഫ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ചെങ്ങോട്ടുകാവ് പിഎച്ച്സി പാലിയേറ്റീവ് കെയറിന്റെ വാഹനം കാനത്തിൽ ജമീല എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊയിലാണ്ടി
ചെങ്ങോട്ടുകാവ് പ്രൈമറി ഹെൽത്ത് സെന്റർ പാലിയേറ്റീവ് ഹോം കെയറിന് മുൻ എംഎൽഎ കെ ദാസന്റെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച  വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ ബേബി സുന്ദർരാജ്, ഡോ. അഖിൽ എന്നിവർ സംസാരിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ബിന്ദു സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top