19 September Sunday

പ്രളയത്തിൽ തകർന്ന വീട്ടിൽ വൈദ്യുതി എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
താമരശേരി 
പ്രളയത്തിൽ തകർന്ന വീട്ടിൽ വൈദ്യുതി എത്തിച്ചു. മഞ്ചട്ടിയിൽ  നബീസ, മുഹമ്മദ്‌  ദമ്പതികളുടെ വീട്ടിലാണ്‌ വൈദ്യുതി എത്തിച്ചത്‌. കഴിഞ്ഞ പ്രളയത്തിലാണ്‌ വീട്‌ തകർന്നത്‌. തുടർന്ന്‌  സിപിഐ എം നേതൃത്വത്തിലാണ്‌ വീട്‌ റിപ്പയറും വൈദ്യുതീകരണവും നടത്തിയത്‌.  കെഎസ്‌ഇബി റിട്ട.  ഉദ്യോഗസ്ഥൻ ഉല്ലാസ്‌ കുമാർ  വയറിങ്‌ ഉപകരങ്ങൾങ്ങൾ വാങ്ങി നൽകി. ബാബു വയറിങ്‌ ജോലി സൗജന്യമായി ചെയ്‌തു. സ്വിച്ച്‌ ഓൺ വാർഡ്‌ മെമ്പർ എംവി യുവേഷ്‌  ഉദ്‌ഘാടനം ചെയ്‌തു. ഉല്ലാസ്‌കുമാർ, ബാബു, രാജൻ, ദീപക് എന്നിവർ സംബന്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top