11 August Thursday

പോക്സോ കേസിൽ യുവാവ് 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

മുഹമ്മദ് അബ്ദുൽ ബാസിത്ത്

ഫറോക്ക് 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്‌ അറസ്റ്റിൽ. ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൽ ബാസിതിനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. സമാനകുറ്റത്തിന് കൊണ്ടോട്ടി പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top