11 April Sunday

483 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
കോഴിക്കോട്‌
ജില്ലയിൽ 483 കോവിഡ്‌ കേസുകൾ കൂടി. സമ്പർക്കംവഴി 466 പേർക്കാണ് രോഗം ബാധിച്ചത്. 5.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8424 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 742 പേർകൂടി രോഗമുക്തിനേടി .
വിദേശം: കക്കോടി - 1, മുക്കം 1, കൊയിലാണ്ടി1. 
ഇതര സംസ്ഥാനം: -കോർപറേഷൻ - 1. ഉറവിടം വ്യക്തമല്ലാത്തവർ: കോർപറേഷൻ - 3, കാക്കൂർ - 1, ആയഞ്ചേരി - 1, പയ്യോളി - 1, കൂത്താളി - 1, വടകര - 2, നാദാപുരം - 1, വാണിമേൽ - 1, വില്യാപ്പള്ളി - 1, കുറ്റ്യാടി - 1.  സമ്പർക്കം: കോർപറേഷൻ - 126, അത്തോളി - 10, അഴിയൂർ - 5, ചാത്തമംഗലം - 5, ചെങ്ങോട്ടുകാവ് - 12, ഏറാമല - 13, ഫറോക്ക് 16, കടലുണ്ടി - 6, കക്കോടി - 10, കാരശേരി - 5, കൊടിയത്തൂർ - 5, കൊടുവള്ളി - 7, കൊയിലാണ്ടി - 10, കൂടരഞ്ഞി 12, കോട്ടൂർ - 12, കുന്നമംഗലം - 12, കുന്നുമ്മൽ - 8, കുരുവട്ടൂർ - 17, മടവൂർ - 11, മണിയൂർ - 5, മാവൂർ - 6, മുക്കം - 9, പുതുപ്പാടി - 8, തലക്കുളത്തൂർ - 10, ഉണ്ണികുളം -6, വടകര - 23, വില്യാപ്പള്ളി - 9.
 ആരോഗ്യപ്രവർത്തകർ: തിക്കോടി 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top