23 October Friday

കോവിഡ് ബ്രിഗേഡ്: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കോഴിക്കോട്‌
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് വഴി മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ്സ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
മെഡിക്കൽ ഓഫീസർ യോഗ്യത: എംബിബിഎസ് ആൻഡ് ടിസിഎംസി രജിസ്ട്രേഷൻ, ലാബ് ടെക്‌നീഷ്യൻ: ഡിഎംഎൽടി/ബിഎസ്‌‌സി എംഎൽടി വിത്ത് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. സ്റ്റാഫ് നേഴ്സ്: - ജിഎൻഎം/ബിഎസ്‌സി നേഴ്സിങ്‌, കേരള നേഴ്സിങ്‌ ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 21 –-45.  
     http://covid19jagratha.kerala.nic.in/home/covidBrigade ലിങ്കിൽ അപേക്ഷ സമർപ്പിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top