28 September Tuesday
രോഗമുക്തി 780, ടിപിആര്‍ 15.76 ശതമാനം

1870 പേർക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
കോഴിക്കോട്‌
ജില്ലയിൽ 1870 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 780 പേർ രോഗമുക്തി നേടി. ടിപിആർ 15.76 ശതമാനമാണ്‌. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 19,778 ആയി.   ഉറവിടം വ്യക്തമല്ലാത്തവർ 22, വിദേശം രണ്ട്‌, ഇതര സംസ്ഥാനം രണ്ട്‌, സമ്പർക്കം 315 എന്നിങ്ങനെയാണ്‌ രോഗബാധ. ചേളന്നൂർ, പനങ്ങാട്‌ എന്നീ സ്ഥലങ്ങളിലെ രണ്ട്‌ ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്‌.
ഉറവിടം വ്യക്തമല്ലാത്തവർ: കക്കോടി 1, കൂടരഞ്ഞി 1, കോഴിക്കോട് - 4, നാദാപുരം -2, ഒളവണ്ണ 5, പെരുമണ്ണ -1, തൂണേരി -5, തുറയൂർ 1, വേളം- 2.
വിദേശം: കോഴിക്കോട്- കോർപറേഷൻ 2
ഇതര സംസ്ഥാനം: കോഴിക്കോട് കോർപറേഷൻ - 1, അഴിയൂർ - 1
സമ്പർക്കം: കോഴിക്കോട് കോർപറേഷൻ 315, അരിക്കുളം - 13, അത്തോളി -14, ആയഞ്ചേരി  8,അഴിയൂർ - 5, ബാലുശേരി - 30, ചക്കിട്ടപാറ 16, ചങ്ങരോത്ത് - 43, ചാത്തമംഗലം 36, ചെക്കിയാട് - 13, ചേളന്നൂർ - 25, ചേമഞ്ചേരി - 14, ചെങ്ങോട്ട്കാവ് - 6, ചെറുവണ്ണൂർ - 11, ചോറോട് - 13, എടച്ചേരി - 20, ഏറാമല - 10, ഫറോക്ക് - 33, കടലുണ്ടി - 13, കക്കോടി - 35,  കാക്കൂർ - 24, കാരശേരി  16, കട്ടിപ്പാറ - 32, കാവിലുംപാറ - 14, കായക്കൊടി - 17, കായണ്ണ - 6, കീഴരിയൂർ - 12, കിഴക്കോത്ത് - 36, കോടഞ്ചേരി - 24, കൊടിയത്തൂർ - 42, കൊടുവള്ളി - 41, കൊയിലാണ്ടി - 44, കൂടരഞ്ഞി - 10, കൂരാച്ചുണ്ട് - 9, കൂത്താളി - 7, കോട്ടൂർ - 18, കുന്നമംഗലം - 35, കുന്നുമ്മൽ - 14, കുരുവട്ടൂർ - 21, കുറ്റ്യാടി - 17, മടവൂർ - 30, മണിയൂർ - 7, മരുതോങ്കര - 9, മാവൂർ - 18, മേപ്പയ്യൂർ - 14, മൂടാടി - 6, മുക്കം - 26, നാദാപുരം -17, നടുവണ്ണൂർ - 8, നൻമണ്ട - 21, നരിക്കുനി - 9, നരിപ്പറ്റ 9, നൊച്ചാട് - 11, ഒളവണ്ണ - 36, ഓമശേരി - 36, ഒഞ്ചിയം - 7, പനങ്ങാട് - 6, പയ്യോളി - 34, പേരാമ്പ്ര -13, പെരുമണ്ണ - 41, പെരുവയൽ -31, പുറമേരി - 2, പുതുപ്പാടി - 30, രാമനാട്ടുകര - 19, തലക്കുളത്തൂർ - 60, താമരശേരി - 9, തിക്കോടി - 2, തിരുവള്ളൂർ - 4, തിരുവമ്പാടി - 33, തൂണേരി - 7, തുറയൂർ - 1, ഉള്ള്യേരി - 22, ഉണ്ണികുളം -13, വടകര - 37, വളയം - 14, വാണിമേൽ - 27, വേളം -17, വില്യാപ്പള്ളി - 44.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top