25 October Monday
പഴയ വാഹനങ്ങൾ മാറ്റിയില്ല

തുറമുഖത്തേക്ക് കണ്ടെയ്നർ 
ലോറികൾക്ക്‌ എത്താൻ പ്രയാസം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
ബേപ്പൂർ 
കണ്ടെയ്നർ ചരക്കുനീക്കം സജീവമായ ബേപ്പൂർ തുറമുഖത്തേക്ക് കണ്ടെയ്നർ ലോറികളെത്താൻ പാതയോരത്തെ പഴയ വാഹനങ്ങൾ തടസ്സമാകുന്നു. വർഷങ്ങളായി പോർട്ട് റോഡരികിൽ നിർത്തിയിട്ട പൊലീസ് പിടികൂടിയ വാഹനങ്ങളുടെ നീണ്ട നിരയാണ് തടസ്സമാകുന്നത്. റോഡിന്റെ ഇരുവശവും കൂടുതൽ ഭാഗവും പഴയ ലോറികൾ, ഇരുചക്രവാഹനങ്ങൾ എന്നിവ കയ്യടക്കിയിരിക്കയാണ്.  ടൺ കണക്കിന് ഭാരം വഹിച്ചുള്ള കണ്ടെയ്നറുമായി പോകുന്ന ലോറികൾക്ക് റോഡിന്റെ വീതി കുറവ് പ്രതിസന്ധിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top