27 June Monday

എസ്എഫ്ഐ സംസ്ഥാന സമ്മേളനം: കൊടിമര ജാഥക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

 വടകര

എസ്എഫ്ഐ 34–-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥക്ക് വടകരയിൽ സ്വീകരണം നൽകി. രക്തസാക്ഷി ധീരജിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച എ പി അൻവീർ ജാഥാ ലീഡറും ജോബിൻസൺ ജാഥാ മാനേജരുമായ കൊടിമരജാഥക്കാണ് വടകരയിൽ സ്വീകരണം നൽകിയത്. ജില്ലാ കമ്മിറ്റി അംഗം അശ്വിൻ ചന്ദ്ര അധ്യക്ഷയായി. ഏരിയാ സെക്രട്ടറി അരുൾഘോഷ്, ടി പി ഗോപാലൻ, കെ വി അനുരാഗ്, ആർ എസ് റിബേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top